.

#thevara

#Nurses Day

ആത്മാർത്ഥമായ സേവനം നടത്തുന്ന ഭൂമിയിലെ മാലാഖമാർ....

ഇന്ന് ലോക നഴ്സസ് ദിനം ആചരിക്കുകയാണ്. ഈ ദിനത്തിൽ കോവിഡിനെതിരേ പോരാടുന്ന ഓരോ നഴ്സുമാരെയും നമ്മൾ ഓർക്കേണ്ടതുണ്ട്. ഇവരുടെ ആത്മാർത്ഥമായ സേവനം ഏറെ വിലപ്പെട്ടതാണ്. നമ്മുടെ നാടിനെ കാത്തുസൂക്ഷിക്കാൻ പ്രയത്നിക്കുന്ന എല്ലാ നഴ്സുമാർക്കും ലൈഫ് കൊച്ചിയുടെ ആശംസകൾ.

LifeKochi Web Desk | May 12, 2021, 8:32 p.m. | Thevara