.

#kerala election

#adv. anoop jacob

ചോറ്റാനിക്കരയിലെ വികസന നേട്ടങ്ങൾ വിശദീകരിച്ച് അനൂപ് ജേക്കബ്

പിറവം നിയോജക മണ്ഡ‍ലത്തിൽ ഉൾപ്പെടുന്ന ചോറ്റാനിക്കര പഞ്ചായത്തിൽ എംഎൽഎ അനൂപ് ജേക്കബ് യാഥാർത്ഥ്യമാക്കുന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്... ടെമ്പിൾ സിറ്റി, റോഡുകൾ, കൃഷിഭവൻ തുടങ്ങി വിവിധ മേഖലകളിലെ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

LifeKochi Web Desk | April 2, 2021, 6:38 p.m. | Chottanikkara