.

#kerala election

#adv. anoop jacob

മുളന്തുരുത്തിയെ വികസനത്തേരിലേറ്റി അനൂപ് ജേക്കബ്

പിറവം നിയോജക മണ്ഡ‍ലത്തിൽ ഉൾപ്പെടുന്ന മുളന്തുരുത്തി പഞ്ചായത്തിൽ എംഎൽഎ അനൂപ് ജേക്കബ് യാഥാർത്ഥ്യമാക്കിയ വികസന പ്രവർത്തനങ്ങൾ വിസ്മരിക്കാൻ ഇവിടുത്തെ ജനങ്ങൾക്ക് കഴിയില്ല... മിനി സിവിൽ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, കുടിവെള്ള പദ്ധതികൾ, റോഡുകൾ തുടങ്ങി വിവിധ മേഖലകളിലെ വികസനം പൂർത്തിയായി. റെയിൽവേ ഓവർബ്രിഡ്ജ്, റിംഗ് റോഡ് തുടങ്ങി വിവിധ മേഖലകളിലെ വികസനമാണ് ഇനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

LifeKochi Web Desk | April 2, 2021, 6:23 p.m. | Mulanthuruthy