.

#election 2021

കൂത്താട്ടുകുളത്തെ വികസന നേട്ടങ്ങൾ വിശദീകരിച്ച് അനൂപ് ജേക്കബ്

പിറവം നിയോജക മണ്ഡ‍ലത്തിൽ ഉൾപ്പെടുന്ന കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിൽ എംഎൽഎ അനൂപ് ജേക്കബ് യാഥാർത്ഥ്യമാക്കുന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്... അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി വിവിധ മേഖലകളിലെ വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

LifeKochi Web Desk | April 4, 2021, 6:36 p.m. | Koothattukulam