.

#election 2021

പിറവത്തെ മിന്നും ജയത്തിൽ വോട്ടർമാർക്ക് നന്ദി... അനൂപ് ജേക്കബിൻ്റെ ആദ്യ പ്രതികരണം ലൈഫ് കൊച്ചിയോട്...

പിറവം നിയോജക മണ്ഡലത്തിൽ മിന്നും വിജയം നേടി അനൂപ് ജേക്കബ് എംഎൽഎ. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാ വോട്ടമാർക്കും നന്ദി അറിയിച്ചുകൊണ്ട് നിയുക്ത എംഎൽഎ അനൂപ് ജേക്കബ് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു..

LifeKochi Web Desk | May 2, 2021, 3:06 p.m. | Piravom