.

#koothattukulam

#election 2021

#kerala election

അനൂപ് ജേക്കബിൻെറ തിരഞ്ഞെടുപ്പ് പ്രചരണം പുരോഗമിക്കുന്നു

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പിറവം നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി അനൂപ് ജേക്കബിന്റെ പ്രചരണം കൂത്താട്ടുകുളത്ത് എത്തിയപ്പോൾ.

LifeKochi Web Desk | March 12, 2021, 6:29 p.m. | Koothattukulam