.

#election 2021

#kerala election

അനൂപ് ജേക്കബിന്റെ ഇലഞ്ഞി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടന വിശേഷങ്ങൾ

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ പിറവം നിയോജകമണ്ഡലത്തിൽ നിന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. അനൂപ് ജേക്കബ് തന്റെ തിരഞ്ഞെടുപ്പ് പര്യടനവുമായി ഇലഞ്ഞിയിൽ എത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫാണ് ഇന്നത്തെ പര്യടനം ഉദ്ഘാടനം ചെയ്തത്. ജനങ്ങളുടെ എല്ലാവിധ സപ്പോർട്ടും അനൂപ് ജേക്കബിന് ഉണ്ടെന്ന് ഇലഞ്ഞി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി ഷിബു പങ്കുവച്ചു.

LifeKochi Web Desk | March 24, 2021, 8:05 p.m. | Elanji