.

#election 2021

വികസനം തുടരണമെങ്കിൽ അനൂപ് ജേക്കബ് തന്നെ ജയിക്കണം.. പിറവം മണ്ഡലത്തിലെ ജനങ്ങളുടെ വാക്കുകളിലേക്ക്...

പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് നിരവധി വികസന പദ്ധതികൾ പൂർത്തീകരിക്കാൻ സാധിച്ച ജനപ്രതിനിധിയാണ് അനൂപ് ജേക്കബ്. മറ്റൊരാൾക്കും പിറവത്തിന്റെ മനസ്സ് അറിയാൻ സാധിക്കില്ല. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാൻ സ്വന്തം നാട്ടുകാരൻ തന്നെയാവണം... പിറവം മണ്ഡലത്തിന്റെ നാനാതുറകളിലുള്ളവർ ലൈഫ് കൊച്ചിയോട് മനസ്സുതുറക്കുന്നു.

LifeKochi Web Desk | April 4, 2021, 10:43 p.m. | Piravom