.

#manjapra news

നടുവട്ടം പാലത്തിൽ നിന്നും മാലിന്യം തള്ളുന്നത് സ്ഥിരമാക്കി സാമൂഹ്യ വിരുദ്ധർ

മഞ്ഞപ്രയിലെ നടുവട്ടം പാലത്തിൽ നിന്നും രാത്രി കാലങ്ങളിൽ മുക്കടായ് തോട്ടിലേക് മാലിന്യം തള്ളുന്നത് സ്ഥിരമാകുന്നു. പ്രതിഷേധവുമായ് നാട്ടുകാർ..

LifeKochi Web Desk | Jan. 30, 2021, 6:12 p.m. | Manjapra