.

#artist

#kumbalangy

#micro art

പെൻസിലിൽ രൂപങ്ങളും പേരുകളും കൊത്തിയെടുത്ത് ബബീഷ് ശ്രദ്ധേയനാകുന്നു...

പെൻസിലിൽ രൂപങ്ങളും പേരുകളും കൊത്തിയെടുത്ത് ശ്രദ്ധേയനാകുകയാണ് കുമ്പളങ്ങി സ്വദേശിയായ ബബീഷ്. വളരെ സൂഷ്മതയോടെ ചെയ്യേണ്ട മൈക്രോ ആർട്ടിലാണ് ഈ ചെറുപ്പക്കാരൻ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നത്. കഴിഞ്ഞ കോവിഡ് കലാത്താണ് ഈ കലാവിരുത് ബബീഷ് പഠിച്ചു തുടങ്ങിയത്. നമ്മുടെ ദേശീയ​ഗാനമായ ജന​ഗണമന മുഴുവൻ അദ്ദേഹം പെൻസിലിൽ കൊത്തിയെടുത്തിട്ടുണ്ട്. ഇതിനെ കുറിച്ചുള്ള വിവരങ്ങൾ ബബീഷ് ലൈഫ് കൊച്ചിയോട് വിശദീകരിക്കുന്നു.

LifeKochi Web Desk | May 12, 2021, 2:05 p.m. | Kumbalangy