.

#Obituary

#koothattukulam

ചോരക്കുഴി വെട്ടിക്കാട്ട് ബേബി പൈലി നിര്യാതനായി

കൂത്താട്ടുകുളം ചോരക്കുഴി വെട്ടിക്കാട്ട് ബേബി പൈലി (65) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ഷൈനി, മഞ്ജു, മായ, മനോജ്. സംസ്കാരം നാളെ (12/05/2021) രാവിലെ 11 മണിക്ക് ചോരക്കുഴി സെന്റ് സ്റ്റീഫൻസ് സുറിയാനി പള്ളിയിൽ നടക്കും. പരേതന് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 11, 2021, 6:08 p.m. | Koothattukulam