.

#kaloor news

കുഞ്ഞു റയാന്റെ കുഞ്ഞുസമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്...

കൂട്ടിവച്ച നാണയത്തുട്ടുകൾ കുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുഞ്ഞു റയാൻ മാതൃകയാകുന്നു. ജന്മദിനം ആഘോഷിക്കാൻ കരുതിവച്ച തന്റെ കുഞ്ഞു സമ്പാദ്യമായ 3040 രൂപയാണ് ഈ കുരുന്ന് നൽകിയിരിക്കുന്നത്. ഡോൺബോസ്കോ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് റയാൻ ആന്റണി. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 30, 2021, 10:30 p.m. | Kaloor