.

#eloor news

#best bakers

ബെസ്റ്റ് ബേക്കേഴ്‌സ് ഇനി മഞ്ഞുമ്മലിലും

ബെസ്റ്റ് ബേക്കേഴ്‌സിന്റെ പുതിയ ഷോറൂം ഇന്ന് മഞ്ഞുമ്മൽ സെന്റ് ജോസഫ്‌സ് ഹോസ്പ്പിറ്റലിന് എതിർവശത്തായി പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് ഏലൂർ മുൻസിപ്പൽ ചെയർമാൻ എ ഡി സുജിൽ ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. കസ്റ്റമേഴ്‌സിനെ കാത്ത് വ്യത്യസ്ത രുചിയുമായി ഒരുപാട് ഐറ്റംസ് ‌ഇവിടെ ലഭ്യമാണ്.

LifeKochi Web Desk | March 22, 2021, 3:42 p.m. | Eloor