.

#mulanthuruthy

മുളന്തുരുത്തി: പഞ്ചായത്തിലെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് സ്വന്തമാക്കിയ വർ​ഗീസേട്ടനെ പരിചയപ്പെടാം...

2019ൽ സമ്മിശ്ര കൃഷിക്കുള്ള അവാർഡ് സ്വന്തമാക്കിയ വ്യക്തിയാണ് മുളന്തുരുത്തി പഞ്ചായത്തിലെ വർ​ഗീസേട്ടൻ. കൂടാതെ ക്ഷീര കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട്. പശുക്കൾ, ആടുകൾ, മത്സ്യം, മുയൽ വളർത്തൽ കൂടാതെ നെൽകൃഷി, വാഴക്കൃഷി എന്നിങ്ങനെ വർ​ഗീസേട്ടന്റെ കൃഷിയിടത്തിലെ വിശേഷങ്ങൾ നമുക്ക് നേരിട്ടറിയാം...

LifeKochi Web Desk | Aug. 19, 2021, 12:22 a.m. | Mulanthuruthy