.

#manjapra news

ചികിത്സാ സഹായത്തിനായി കുഴിയംപാടത്ത് ബിരിയാണി ചലഞ്ച് നടത്തി

കരൾ രോഗബാധിതനായ മഞ്ഞപ്ര സ്വദേശി പഴയിടത്ത് വീട്ടിൽ പ്രശാന്ത് രവിയുടെ ചികിത്സാ സഹായത്തിനായി മഞ്ഞപ്ര കുഴിയംപാടത്ത് ബിരിയാണി ചലഞ്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ, ചികിത്സാ സഹായനിധി കൺവീനർ പി.എ. സത്യൻ, കമ്മിറ്റിയംഗങ്ങളായ ദിനേശ് പരുത്തിയിൽ, പീറ്റർ ചെന്നേക്കാടൻ, സിപിഎം പ്രതിനിധി ഐ.പി ജേക്കബ്, യൂത്ത് കോൺഗ്രസ് പ്രതിനിധി അഖിൽ ആന്റു എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | June 20, 2021, 10:24 p.m. | Manjapra