.

#Njarakkal

#dyfi

വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ബിരിയാണി ചലഞ്ച് നടത്തി

ഡിവൈഎഫ്ഐ ഞാറക്കൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് ബിരിയാണി ചലഞ്ച് നടത്തി. സിപിഎം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗം എ.പി പ്രനിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 27, 2021, 6:40 p.m. | Njarakkal