.

#elanji

ഇലഞ്ഞിയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി ബിജെപി

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബിജെപി ഇലഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണം നടത്തി. ഇലഞ്ഞി കുടുംബാരോ​ഗ്യ കേന്ദ്രം, വില്ലേജ് ഓഫീസ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ ശുചീകരണം, പി.പി.ഇ. കിറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് നടക്കുന്നത്.

LifeKochi Web Desk | May 30, 2021, 11:32 p.m. | Elanji