.

#edakochi

ലോക്ഡൗണിൽ വ്യാപാരം നിലച്ചു... മുടക്കുമുതൽ കിട്ടാതെ വലഞ്ഞ് വ്യാപാരികൾ

പള്ളുരുത്തി മാർക്കറ്റിൽ സാധാരണയായി ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ വ്യാപാരം നടക്കുന്നത്. എന്നാൽ രണ്ടു ദിവസമായി കോവിഡ് നിയന്ത്രണങ്ങൾ കാരണം ലോക്ഡൗണിന് സമാനമായി മാറി. കച്ചവടം നടക്കാത്തതിനാൽ ഇവിടെത്ത വ്യാപാരികൾക്ക് മുടക്കുമുതൽ നഷ്ടത്തിലായ അവസ്ഥയാണ്. ജീവിക്കാൻ വകയില്ലാതെ വലയുകയാണെന്ന പള്ളുരുത്തി മാർക്കറ്റിലെ കച്ചവടക്കാരുടെ വാക്കുകളിലേക്ക്...

LifeKochi Web Desk | April 25, 2021, 6:26 p.m. | Palluruthy