.

#koothattukulam

കൂത്താട്ടുകുളം: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അക്ഷയ ബിജുവിനെ ആദരിച്ചു.

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അക്ഷയ ബിജുവിനെ വാർഡ് കൗൺസിലർ റോബിൻ വൻനിലം ആദരിച്ചു. ബാബുജി ഹയർ സെക്കൻഡറി സ്കൂളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അക്ഷയ നർത്തകി കൂടിയാണ്. കൗൺസിലർ റോബിൻ വൻനിലം, വിദ്യാർത്ഥിനി അക്ഷയ ബിജു എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 13, 2021, 2:27 p.m. | Koothattukulam