.

#edakochi

പണ്ഡിറ്റ് കറുപ്പൻ ഓഡിറ്റോറിയത്തിലെ സിഎഫ്എൽടിസി പുനർസജ്ജീകരിച്ചു

ഇടക്കൊച്ചിയിലെ പണ്ഡിറ്റ് കറുപ്പൻ ഓഡിറ്റോറിയത്തിൽ മുൻപ് സജ്ജീകരിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വീണ്ടും പ്രവർത്തന സജ്ജമാക്കി. എൺപതോളം കിടക്കകൾ സജ്ജീകരിച്ചിരിക്കുന്ന ഈ കോവിഡ് സെന്ററിൽ എല്ലാവിധ അവശ്യ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പങ്കുവച്ച് കൗൺസിലർ, ഹെൽത്ത് ഇൻസ്പെക്ടർ, അസി. എൻജിനീയർ തുടങ്ങിയവർ സംസാരിക്കുന്നു...

LifeKochi Web Desk | April 27, 2021, 4:02 p.m. | Edakochi