.

#election 2021

ടോണി ചമ്മിണിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് ചാണ്ടി ഉമ്മൻ

കൊച്ചി നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ടോണി ചമ്മിണിയ്ക്ക് വേണ്ടി വോട്ടുകൾ അഭ്യർത്ഥിച്ച് കുമ്പളങ്ങി കായലിലൂടെ ഇന്ദിര കൾച്ചറൽ ഫോറം ഭാരവാഹികളോടൊപ്പം ചാണ്ടി ഉമ്മൻ നടത്തിയ യാത്രയുടെ വിശേഷങ്ങൾ. കൊച്ചിയിൽ യു ഡി എഫ് ഭരണ സമയത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടി കാണിച്ചായിരുന്നു പ്രവർത്തകരുടെ യാത്ര. കുമ്പളങ്ങി കായലിലൂടെ സഞ്ചരിച്ച് ജനങ്ങളെ നേരിട്ട് കണ്ട് ചാണ്ടി ഉമ്മൻ ടോണി ചമ്മിണിക്കുവേണ്ടി വോട്ടഭ്യർത്ഥിച്ചു.

LifeKochi Web Desk | March 21, 2021, 9:14 p.m. | Kumbalangy