.

ചെല്ലാനം : കണ്ണമാലി പുത്തൻതോട് മുതൽ ഫോർട്ട്കൊച്ചി വരെയുള്ള പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകുന്നു.

ചെല്ലാനം : കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ്, മാനാശ്ശേരി പ്രദേശങ്ങളിൽ വീടുകളിലേക്ക് വെള്ളവും ചെളിയും കയറി ജനങ്ങൾ വീടുകൾ വിട്ട് ബന്ധുവീടുകളിലേക്ക് മാറി പോകുന്നു. നാട്ടുകാരായ പീറ്റർ, വിജയൻ മത്സ്യതൊഴിലാളി, ആൻസൻ, വിൻസി, മേഴ്സി, സോണി, ടീന, ഫിലോമിന, ഷാജി ജോസ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | July 5, 2023, 12:12 a.m. | Chellanam