.

ചെല്ലാനം : മർച്ചന്റ്സ് യൂണിയന്റെ പുതിയ സോഫ്റ്റ്‌വെയർ ഉദ്ഘാടനം KVVES കൊച്ചി നിയോജക മണ്ഡലം പ്രസിഡൻറ് ഡിലൈറ്റ് പോൾ നിർവഹിച്ചു.

ചെല്ലാനം : കൊച്ചി M L A കെ ജെ മാക്സി മുഖ്യാതിഥിയായി. യൂണിറ്റ് പ്രസിഡൻറ് പി.ടി. മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ റിഡ്ജൻ റിബല്ലോ, കെ.ജെ. വാവച്ചൻ ട്രഷറർ, എ. ജെ. ഡോമിനിക് മർച്ചൻ്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി, സിബി ജോസഫ് ഓഡിറ്റർ, നിക്സൺ ജോസഫ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 10, 2023, 8:31 p.m. | Chellanam