.

#varappetti

കടലിന്റെ മക്കൾക്ക് കൈത്താങ്ങായി കരയിലെ മക്കൾ...

കഴിഞ്ഞ പ്രളയകാലത്ത് കരയിലെ മക്കൾക്ക് സഹായമായി കടലിന്റെ മക്കൾ ഉണ്ടായിരുന്നു. ഇപ്പോൾ കടലാക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എത്തിയിരിക്കുകയാണ് വാരപ്പെട്ടിയിലെ സുമനസ്സുകൾ. ഡീൻ കുര്യാക്കോസിന്റെ നേതൃത്വത്തിൽ ഇടുക്കി ഡിസാസ്റ്റർ ടീമും വാരപ്പെട്ടിയിലെ യൂത്ത് കോൺ​ഗ്രസും ചേർന്ന് കടലാക്രമണത്തിൽ ദുരിതമനുഭവിച്ച തീരദേശ വാസികൾക്ക് ഭക്ഷ്യ സാധനങ്ങൾ രണ്ട് വാഹനങ്ങളായി എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്. റിപ്പോർട്ട് കാണാം..

LifeKochi Web Desk | May 28, 2021, 4:01 p.m. | Varapetty