.

#koothattukulam

കൂത്താട്ടുകുളം: കൊക്കോ മെൻസ് വെയർ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു

കൂത്താട്ടുകുളം സെന്റർ ജംഗ്ഷനിൽ കൊക്കോ മെൻസ് വെയർ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Aug. 17, 2021, 6:36 p.m. | Koothattukulam