.

#eloor

ഏലൂരിലെ കോവിഡ് രോഗികൾക്ക് ആശ്വാസമായി കമ്മ്യൂണിറ്റി കിച്ചൺ..

ഏലൂർ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ കോവിഡ് രോഗികൾക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും ആശ്വാസമാകുകയാണ്. 400 ഓളം പൊതിച്ചോറുകളാണ് ഇവിടെ നിന്ന് ആവശ്യക്കാർക്ക് എത്തിക്കുന്നത്. സുമനസ്സുകളുടെയും വാർഡ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ മഞ്ഞുമ്മൽ എസ്.എൻ.ഡി.പി ഹാളിലാണ് ഈ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തിക്കുന്നത്...

LifeKochi Web Desk | May 20, 2021, 2:20 p.m. | Eloor