.

#edakochi

യാത്രക്കാരുടെ നിരന്തരമായുള്ള ആവശ്യം; ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലം തുറന്നു കൊടുത്തു

ലോക് ഡൗണിനെ തുടർന്ന് കഴിഞ്ഞ ഒരു മാസക്കാലമായി അടച്ച ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലം തുറന്നു കൊടുത്തു. പശ്ചിമ കൊച്ചിയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലം. പാലം അടച്ചിട്ടിരുന്നതിനാൽ ഏകദേശം 10 കിലോമീറ്ററോളം അധിക ദൂരം സഞ്ചരിച്ച് വേണമായിരുന്നു ഇടക്കൊച്ചി ഭാഗത്തുള്ളവർക്ക് എറണാകുളത്തേയ്ക്ക് എത്താൻ. പാലം തുറന്ന ആശ്വാസത്തിലാണ് നാട്ടുകാർ.

LifeKochi Web Desk | June 15, 2021, 3:20 p.m. | Edakochi