.

#congress

#kumbalangy

#food kit

രാഹുൽ ഗാന്ധിയുടെ ജന്മദിനാഘോഷം; തൊഴിലാളികൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു...

രാഹുൽ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് കുമ്പളങ്ങി 15-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. മുൻ കേന്ദ്ര മന്ത്രി പ്രൊഫസർ കെ.വി.തോമസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റ് മാർട്ടിൻ ആന്റണിയുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നത്. ഡിസിസി മെമ്പർ നെൽസൺ കോച്ചേരി, യൂത്ത് കോൺഗ്രസ് സെക്രട്ടറി ടെറൻസൺ ടി.ജെ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | June 23, 2021, 4:41 p.m. | Kumbalangy