.

#edakochi

പാചകവാതക വിലവർദ്ധനവിനെതിരെ ഇടക്കൊച്ചിയിൽ കോൺഗ്രസ് ജാഥ

പാചകവാതകത്തിന്റെ വിലവർദ്ധനവിനെതിരെ കോൺഗ്രസ് മൈനോറിറ്റി സെല്ലിന്റെ നേതൃത്വത്തിൽ ഇടക്കൊച്ചിയിൽ പ്രതിഷേധ പരിപാടികൾ നടന്നു.

LifeKochi Web Desk | Feb. 8, 2021, 10:20 p.m. | Edakochi