.

#north paravoor

#Environment Day

പറവൂരിൽ വൃക്ഷത്തൈ നടലും കപ്പ വിതരണവും നടത്തി കോൺ​ഗ്രസ്...

ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് പറവൂർ 101ാം ബൂത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടു. കൂടാതെ ലോക്ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് കപ്പ വിതരണവും നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിതരണോദ്ഘാടനം നിർവഹിച്ചു. റിപ്പോർട്ട് കാണാം....

LifeKochi Web Desk | June 5, 2021, 10:18 p.m. | Paravoor North