.

#varappetty

മുടങ്ങിയ പഠനം തുടരണോ?.. വാരപ്പെട്ടിയിലെ തുടർ വിദ്യഭ്യാസ കേന്ദ്രം വിളിക്കുന്നു

പാതിവഴിയിൽ മുടങ്ങിയ പത്താം തരം, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പ്രായവ്യതാസമില്ലാതെ പഠിക്കാനുള്ള സൗകര്യമൊരുക്കി കേരള സർക്കാരിന്റെ സാക്ഷരതാ മിഷന്റെ ക്ലാസ്സുകൾ വാരപ്പെട്ടിയിലെ കോഴിപ്പിള്ളി ഗവൺമെൻറ് സ്കൂളിൽ പുനരാരംഭിച്ചു.

LifeKochi Web Desk | Jan. 18, 2021, 1:30 p.m. | Varapetty