.

#thevara

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് കൗൺസിലർ ബെൻസി ബെന്നി സംസാരിക്കുന്നു...

കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ കടുത്ത ജാ​ഗ്രതയാണ് സ്വീകരിച്ചുവരുന്നത്. 58ാം ഡിവിഷൻ പ്രദേശങ്ങളിൽ അണുനശീകരണവും സഹായങ്ങളും ചെയ്തുകൊണ്ട് സന്നദ്ധ പ്രവർത്തകരും രം​ഗത്തുണ്ട്. ഇതിനെ കുറിച്ച് കൗൺസിലർ ബെൻസി ബെന്നി ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | May 11, 2021, 8:57 p.m. | Thevara