.

#COVID

#sanitisation

പതിനൊന്നാം ഡിവിഷൻ മുഴുവൻ സാനിറ്റൈസ് ചെയ്യാൻ മുന്നിട്ടിറങ്ങി കൗൺസിലർ ഷീബ ഡുറോം...

കൊച്ചിയിലാകമാനം കോവിഡ് വ്യാപനം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കാൻ സന്നദ്ധ പ്രവർത്തകർ രം​ഗത്തെത്തിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷന്റെ പതിനൊന്നാം ഡിവിഷൻ മുഴുവൻ സാനിറ്റൈസ് ചെയ്യുന്ന പ്രവർത്തനത്തിലാണ് കൗൺസിലർ ഷീബ ഡുറോം. ഇതിനെ കുറിച്ച് കൗൺസിലർക്കൊപ്പം പാലിയേറ്റീവ് വോളന്റിയർ ബെന്നി പുത്തൻപുരക്കൽ, പൊതു പ്രവർത്തകൻ സുമിത് ജോസഫ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | May 1, 2021, 7:44 p.m. | Thoppumpady