.

#maradu

നെട്ടൂരിൽ വള്ളം മറിഞ്ഞ് കുട്ടികളുടെ ദാരുണാദ്യം; പ്രതികരണവുമായി കൗൺസിലർമാർ

ഇന്നലെ നെട്ടൂരിൽ കായലിൽ വള്ളം മറഞ്ഞ് മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രദേശത്തെ കൗൺസിലർമാർ പ്രതികരിക്കുന്നു. ആദിൽ, ആഷ്‌ന, എബിൻ എന്നിവരാണ് മരിച്ചത്. തക്കസമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിനാൽ കൂടെ ഉണ്ടായിരുന്ന ഒരാളെ രക്ഷപെടുത്താൻ സാധിച്ചെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരനായ പൗലോസ് പറഞ്ഞു. കൗൺസിലർമാരായ മോളി ഡെന്നി, റിയാസ് കെ. മുഹമ്മദ് എന്നിവർ മരണത്തിൽ അനുശോചനം രോഗപ്പെടുത്തി.

LifeKochi Web Desk | July 6, 2021, 7:20 p.m. | Maradu