.

#edakochi

#food kit

കൗൺസിലറുടെ നേതൃത്വത്തിൽ ഭക്ഷണകിറ്റ് വിതരണം ചെയ്തു

ഇടക്കൊച്ചി പതിനഞ്ചാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസന്റെ നേതൃത്വത്തിൽ ഡിവിഷനിലെ ആളുകൾക്ക് ഭക്ഷകിറ്റ് വിതരണം ചെയ്തു. എംഎൽഎ കെ ബാബു ഭക്ഷകിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | June 12, 2021, 3:39 p.m. | Edakochi