.

#kaloor news

കരുണ വറ്റാതെ ദമ്പതികൾ....

കോവിഡ് കാലത്ത് ധാരാളം നന്മ പ്രവർത്തികൾക്ക് നാം സാക്ഷികളായിട്ടുണ്ട്. അത്തരത്തിൽ നന്മ വറ്റാത്ത ദമ്പതികളാണ് കലൂർ സ്വദേശികളായ കെ സി സുനീഷും ഭാര്യ അനൂപാ സുനീഷും. കലൂർ കത്രിക്കടവ് റോഡിൽ പാവപ്പെട്ടവർക്ക് ആഹാരം വിതരണം ചെയ്യുകയാണിവർ. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 5, 2021, 1:29 p.m. | Kaloor