.

#varapetty news

വാരപ്പെട്ടിയിൽ കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു...

കോതമം​ഗലം എംഎ കോളെജിലെ 1999 ബാച്ച് ബികോം വിദ്യാർത്ഥികൾ വാരപ്പെട്ടി യങ് സ്റ്റാർ കലാകായിക സാംസ്കാരിക സമിതിയുടെ സഹകരണത്തോടെ കോവിഡ് ബാധിതരായവർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. പിപിഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ കൈമാറിയാണ് ഇവർ മാതൃകയായത്. വാർത്ത കാണാം...

LifeKochi Web Desk | May 13, 2021, 7:01 p.m. | Varapetty