NEWS
.
ആശ വർക്കർമാർക്ക് കോവിഡ് പ്രതിരോധ സാധനങ്ങൾ വിതരണം ചെയ്തു...
ഇലഞ്ഞി ഗ്രാമപഞ്ചായത്തിലെ ആശ വർക്കർമാർക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് മെംബർ ആശ സനൽ സാനിറ്റൈസർ, മാസ്ക്, ഫേസ് ഷീൽഡ് തുടങ്ങിയവ വിതരണം ചെയ്തു. 13 വാർഡുകളിലും പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്കാണ് കോവിഡ് പ്രതിരോധ സാധനങ്ങൾ കൈമാറിയത്. വാർത്ത കാണാം...
LifeKochi Web Desk | May 20, 2021, 7:50 p.m. | Elanji