.

#COVID

#asamanoor

കോവിഡ് പ്രതിരോധം: അശമന്നൂരിൽ ക്ലസ്റ്റർ മീറ്റിങ് നടന്നു...

കോവിഡ് പ്രതിരോധത്തിന് സർക്കാർ പുതുതായി ആരംഭിച്ച പദ്ധതിയുടെ ഭാ​ഗമായി ക്ലസ്റ്റർ മീറ്റിങ് സംഘടിപ്പിച്ചു. അശമന്നൂർ പത്താം വാർഡിലെ തൃവേണി അം​ഗൻവാടിയിൽ നടന്ന മീറ്റിങ്ങിനെ കുറിച്ച് നോഡൽ ഓഫീസർ കെ.എൻ. കരീം, ടീം ലീഡർ ടി.എ. വത്സല എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | June 2, 2021, 3:21 p.m. | Asamanoor