.

#eloor

#sanitization

ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ട് വാർഡ് സമിതി

ഏലൂർ നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിലെ വാർഡ് സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. കോവിഡ് ബാധിച്ച് ക്വാറന്റീനിൽ കഴിഞ്ഞിരുന്നവരുടെ വീടുകളും വാർഡിലെ പ്രധാന സ്ഥാപനങ്ങളും ശുചീകരിക്കുകയുണ്ടായി.

LifeKochi Web Desk | May 27, 2021, 7:49 p.m. | Eloor