.

#kaloor news

നിർധനർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് സിപിഎം

കോർപ്പറേഷനിലെ 64, 65 ഡിവിഷനുകളിലെ നിർധനരായ കുടുംബങ്ങൾക്ക് സിപിഎം ലിസി ബ്രാഞ്ച് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഏരിയ കമ്മിറ്റി അം​ഗം സി. മണി ഉ​ദ്ഘാടനം ചെയ്തു. എറണാകുളം നോർത്ത് സി.ഐ. പ്രദീപ് കുമാർ കിറ്റുകൾ വിതരണം ചെയ്തു. റിപ്പോർ‍ട്ടിലേക്ക്...

LifeKochi Web Desk | May 31, 2021, 3:08 p.m. | Kaloor