.

#kaloor news

കലൂരിൽ സ്ത്രീപക്ഷ കേരളം, ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം....

സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും ഒന്നിച്ചു മുന്നേറുക എന്ന ലക്ഷ്യത്തോടെയും സിപിഎം സ്ത്രീപക്ഷ കേരളം എന്ന പേരിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. കലൂരിൽ നടന്ന പരിപാടിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. അഖിലേന്ത്യാ മഹിളാ അസോസിയേഷൻ മേഖലാ സെക്രട്ടറി സീന ബാബു, സിപിഎം കലൂർ ലോക്കൽ കമ്മിറ്റി അംഗം അജിത, അഖിലേന്ത്യാ മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ ടെസി ജേക്കബ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

LifeKochi Web Desk | July 9, 2021, 12:25 p.m. | Kaloor