.

#Kumbalam

#dyfi

ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൃഷിചെയ്ത കപ്പ വിളവെടുപ്പ് നടത്തി

നടാം നാടിനായ് ക്യാമ്പയിനിന്റെ ഭാഗമായ് ഡി.വൈ.എഫ്.ഐ പനങ്ങാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നട്ട കപ്പ വിളവെടുപ്പ് നടത്തി.

LifeKochi Web Desk | Jan. 4, 2021, 3:32 p.m. | Kumbalam