.

#edakochi

# Idakochi Cemetery Road

ഇടക്കൊച്ചി ശ്മശാനം റോഡിന് മാലിന്യത്തിൽ നിന്നും ശാപമോക്ഷം

കാലങ്ങളായ് മാലിന്യം മൂടികിടന്ന ഇടക്കൊച്ചിയുടെ പുണ്യഭൂമി എന്നറിയപ്പെടുന്ന ശ്മശാനം റോഡിന് ഇനി മാലിന്യത്തിൽ നിന്നും ശാപമോക്ഷം, കോർപ്പറേഷൻ കൗൺസിലർ ജീജ ടെൻസന്റെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയിതു.

LifeKochi Web Desk | Jan. 30, 2021, 4:34 p.m. | Edakochi