.

#elanji

#dcc

ഇലഞ്ഞി പഞ്ചായത്തിൽ ഡോമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു

ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇലഞ്ഞി ഗവ: എൽ പി സ്കൂളിൽ ഡോമിസിലറി കെയർ സെന്റർ പ്രവർത്തനം ആരംഭിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ആശ സനൽ ഡോമിസിലറി കെയർ സെന്ററിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | May 24, 2021, 5:52 p.m. | Elanji