.

#manjapra news

മഞ്ഞപ്രയിൽ ഡിസിസി പ്രവർത്തനം ആരംഭിച്ചു

മഞ്ഞപ്ര പഞ്ചായത്തിൽ ഡൊമിസിലറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. മഞ്ഞപ്ര ജ്യോതിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രവർത്തനമാരംഭിച്ച ഡിസിസിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ സാജൻ നിർവഹിച്ചു. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | June 12, 2021, 8:59 p.m. | Manjapra