.

#edakochi

സെഹിയോൻ പ്രേഷിത സംഘത്തിന് ധനസഹായവുമായി ഡെന്നീസ്

ഇടക്കൊച്ചിയിലെ സെഹിയോൻ പ്രേഷിത സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾ എന്നും മാതൃകയാവുന്നവയാണ്. രണ്ടായിരത്തോളം പേർക്ക് ദിവസവും ഭക്ഷണം വിതരണം ചെയ്തും മറ്റ് സേവനങ്ങളും ചെയ്തും ശ്രദ്ധ നേടുന്ന സെഹിയോൻ പ്രേഷിത സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ഡെന്നീസ് ധനസഹായം നൽകി. ഇതിനെ കുറിച്ച് കൗൺസിലർ ജീജ ടെൻസൻ, സെഹിയോൻ പ്രേഷിത സംഘം പ്രസിഡന്റ് എം.എക്സ്. ജൂഡ്സൺ എന്നവിർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 6, 2021, 6:58 p.m. | Edakochi