.

#koothattukulam

ദേവമാതാ - മുണ്ടക്കാപ്പിള്ളിത്താഴം റോഡ് ഉദ്ഘാടനം നിർവഹിച്ചു

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കൂത്താട്ടുകുളം ദേവമാതാ - മുണ്ടക്കാപ്പിള്ളിത്താഴം റോഡിന്റെ ഉദ്ഘാടനം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു.

LifeKochi Web Desk | Feb. 25, 2021, 8:12 p.m. | Koothattukulam