.

#Karumalloor

ദേവന്റെ സ്വപ്നം യാഥാർത്ഥ്യമായി... വീട് പണി പൂർത്തിയാക്കി ചന്ദ്രശേഖര ട്രസ്റ്റ്

അസുഖം ബാധിച്ച് കിടപ്പിലായ വെളിയത്തുനാട് എട്ടംപറയിൽ ദേവന്റെ വീട് വെളിയത്തു നാട് ചന്ദ്രശേഖര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പണി പൂർത്തിയാക്കി നൽകി. ദേവൻ കിടപ്പിലായതിനാൽ വീടിന്റെ പണി തീർക്കാനാവാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ചന്ദ്രശേഖര ട്രസ്റ്റ് മുൻകൈ എടുത്ത് വീട് വാസയോഗ്യമാക്കി താക്കോൽ സമർപ്പിച്ചു. വാർത്ത കാണാം...

LifeKochi Web Desk | June 4, 2021, 6:56 p.m. | Karumalloor