.

#varappetti

മോട്ടോർ വാഹന പണിമുടക്ക് വാരപ്പെട്ടിയെ ബാധിച്ചുവോ..?? നാട്ടുകാർക്ക് പറയാനുള്ളത്....

രാജ്യവ്യാപകമായി നടക്കുന്ന പെട്രോൾ ഡീസൽ ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ചു നടക്കുന്ന പണിമുടക്ക് വാരപ്പെട്ടിക്കാരെ ബാധിച്ചുവോ..?? നാട്ടുകാർക്ക് പറയാനുള്ളത് കേൾക്കാം ....

LifeKochi Web Desk | March 2, 2021, 5:39 p.m. | Varapetty